Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

കൃത്യമായി നോമ്പ് നോൽക്കുന്ന മലയാള നടിമാരും അവരുടെ സത്യമായ വാക്കും

പുണ്യം വിതറുന്ന റമദാൻ എത്തുകയായി ഇനിയെങ്ങും നോമ്പിന്റെ കാലം പള്ളികളിൽ നിന്നുയരുന്ന ബാങ്കിന് ലക്ഷങ്ങൾ കാതോർക്കുമ്പോൾ  നോമ്പുതുറയുടെ വിഭവങ്ങളൊരുങ്ങുകയാവും എല്ലാ വീടുകളിലും തരികഞ്ഞിയും ,ഉന്നക്കായയും ചട്ടിപ്പത്തിരി ,ഇറച്ചി പത്തിരി ,മുട്ടസുർക്ക ,മുട്ട മസാല ,പഴം നിറച്ചത് പറഞ്ഞാൽ തീരില്ല വിഭവങ്ങളുടെ പേരുകൾ നമ്മുടെ
താരങ്ങൾ ഭക്തി പൂർവം നോമ്പ് നോൽക്കാറുണ്ട് അവർ നോമ്പ് വിശേഷങ്ങളും നോമ്പിൽനിന്നു കിട്ടിയ അനുഗ്രഹവും വ്യക്തമാക്കുന്നു .മെഗാ സ്റ്റാർ മമൂട്ടിയും മകൻദുല്ഖര് സൽമാനും ഏതു ലൊക്കേഷനിലാണെൻകിലും നോമ്പ്
മുടക്കാതെയാണ് അഭിനയിക്കാറ് വൈകീട്ടുള്ള നോമ്പ് തുറ എല്ലാവര്ക്കും ഇവരുടെ വകയാണ് താനും ,അതിന്റെ അനുഗ്രഹം എന്നും ആവോളം നുകരാനും ഇരുവർക്കും കഴിയുന്നു – നടൻസിദ്ധീഖ് പറയുന്നത് എത്ര ബിദ്ധിമുട്ടുള്ള ചിത്രീകരണമാണെങ്കിലും നോമ്പ് മുടക്കാറില്ലത്രേ -കഴിഞ്ഞ വര്ഷം താരം മമ്മൂട്ടിക്കൊപ്പമായിരുന്നത്രെ നോമ്പുകാലത്തു-ഇത്തവണത്തെ നോമ്പിന്
മോഹൻലാലും ജയസൂര്യയുമാണ് ഒപ്പമെന്നും റംസാന് ദിലീപിന്റെ രാമലീലയും യൂത്തു താരങ്ങളുടെ ചങ്ക്‌സിലും,

തിയറ്ററിൽ എത്തുമെന്നും സിദ്ധീഖ് പറയുന്നു നടൻ ഇർഷാദ് കഴിഞ്ഞ തവണത്തെ നോമ്പിന്റെ അനുഗ്രഹമാണ് തെലുങ്കിൽ
നാഗ ചൈതന്യയുടെ ആതുണ്ടി വേതുക് ചൂതാം എന്ന സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതെന്ന് വിശ്വസിക്കുന്നു -നോമ്പ് തുറക്കുമ്പോൾ ഇറച്ചി പത്തിരി കഴിക്കാനും ,പള്ളിയിലും ,ബന്ധു വീടുകൾ സന്ദർശിക്കാനും ഇഷ്ട്ടപെടുനിന്നും പറയുന്നു .ഷാലിന് സോയ മല്ലുസിങ്ങിലൂടെ ഒന്ന്തെ ളിഞ്ഞതാണ് താരം പറയുന്നു കുട്ടിത്വത്തിൽ നോമ്പ് ഒന്നും ഒഴിവാക്കിയിരുന്നില്ല അതുകൊണ്ടു തന്നെ സൈറ്റിലെത്തിയാലും നോ കോമ്പ്രമൈസ്എന്ന് -റംസാന് മലപ്പുറത്ത് ഒത്തുകൂടും ,ബാപ്പ സൗദിയിലാണ് എന്നാൽ കഴിഞ്ഞതവണത്തെ നോമ്പ് കൃത്യമായി പാലിക്കാൻ കഴിയാത്തതിലെ ദുഖവും ബാലതാരമായെത്തിയ ഷാലിന് സോയ മറച്ചുവെക്കുന്നില്ല .സന അൽത്താഫിന് നോമ്പ് കാലത്തെ വരവേൽക്കാൻ എന്നും സന്തോഷമേയുള്ളൂ ഇത്തവണത്തെ റംസാന് സന അൽത്താഫിന് ബഷീറിന്റെ പ്രേമലേഖനം റിലീസാകാനുണ്ട് .ബാപ്പയുടെ നിർമാണത്തിൽ മകൾ നായികയായ ചിത്രമാണിത്
-ഉമ്മയുടെ ഉമ്മയുണ്ടാക്കുന്ന ബിരിയാണി ഈ മൊഞ്ചത്തിക്കിഷ്ടം എല്ലാ താരങ്ങൾക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *