Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

സിനിമാ സീരിയൽ നടി ശാലു കുര്യൻ രഹസ്യ വിവാഹം കഴിക്കുമ്പോൾ സംഭവിക്കുന്നത്

ഒരു രഹസ്യ വിവാഹത്തിന്റെ ആവശ്യമൊന്നുമില്ല എന്ന് താരത്തിന് ബോധം വന്നത് കൊണ്ട് ഉത്തരം തെറ്റിക്കാതെ പറഞ്ഞാൽ കോടി കൊടുക്കുന്ന ഒരു പരിപാടിയിൽ ശാലു സുരേഷ് ഗോപിയോട് തന്റെ വിവാഹക്കാര്യം പറയുന്നുണ്ട് .അതെ അതല്ലേ ശരി അല്ലാതെ എന്തിനു ഒളിച്ചും ,പാത്തും പതുങ്ങിയുംമെല്ലാം.വെറുതെ ഒരു കല്യാണം .ഇങ്ങിനെ ഒളിച്ചുവച്ച ഒരു കല്യാണം
സീരിയൽ രംഗത്തുള്ള ഒരു പ്രമുഖൻ നടത്തിയിരുന്നു .

വൻമിസ്റ്റർ കിഷോർ സത്യാ -ചാര്മിളയെ വിവാഹം കഴിച്ചു വിദേശത്തേക് വാസം മാറ്റിയാലും ആരെയും അറിയിക്കാതെ ഒളിച്ചുവച്ചതായിരുന്നു എന്നാൽ ചാര്മിള വെടി പൊട്ടിച്ചപ്പോഴാണ് സീരിയില് സിനിമ ലോകം ഈ ചതിയുടെ കഥ മനസിലാക്കിയത് -അതുതന്നെയായിരുന്നോ ശാലുവിന്റെ മനസിലും എന്നറിയില്ല കാരണം തന്റെ കരിയറിന് കോട്ടം തട്ടുമോ എന്ന ഭയം ശാലുവിനെ വേട്ടയാടിയോ എന്ന സംശയം -ശാലു കുര്യൻ കോട്ടയം സ്വദേശിനിയാണ് ഇപ്പോൾ
തിരുവന്തപുരത്തു സെറ്റിൽഡ -കുര്യൻ V ജേക്കബിന്റെയും ജെയ് കുര്യന്റെയും മകളായ ശാലുവിന്റെ മുഴുവൻ പേര് ശാലു സൂസൻ കുര്യൻ എന്നാണ് 28 വയസായ താരത്തിന്റെ കഴുത്തിൽ താലി ചാർത്തുന്നത് പത്തനംതിട്ട റാനി സ്വദേശിയാണ് പുള്ളിക്കാരൻ

മുംബൈയിലെ വൻ ബിസിനസ്സാ മ്രാജ്യത്തിന്റെ ഉടമകൂടിയാണ് -ചന്ദന മഴയിലെ വര്ഷയെ എല്ലാവരും ഇഷ്ടപെട്ടപ്പോൾ താരം അഭിനയിച്ച സിനിമകൾ ,ജൂബിലി ,കബഡി കബഡി കപ്പൽ മുതലാളി ,നന്തുണി ,റോമൻസ്, കാളിങ് ബെൽ ,ടെസ്റ്റ് പേപ്പർ ,എന്റെ
സത്യാന്വേഷണ പരീക്ഷണങ്ങൾ .ഇതി കാളിങ് ബെലിലെ അഭിനയം താരത്തെ യുവാക്കളുടെ ഹരം കൊള്ളിക്കാൻ കെൽപ്പുള്ളവളാക്കി അതിലെ ഓരോ രംഗങ്ങളും താരം ആസ്വദിച്ചഭിനയിച്ചപ്പോൾ ആരാധകരും ആസ്വദിച്ചു ആനന്ദിച്ചു .

ചന്ദന മഴയിലെ വര്ഷയെ കൂടാതെ നിരവധി സീരിയലുകളിൽ കത്തി ജ്വലിച്ചു നിക്കുന്ന താരമാണ് ശാലു -കടമറ്റത്തു കത്തനാർ ,ചട്ടമ്പി കല്യാണി ,ഇന്ദിര സരയു ,കുടുംബ പോലീസ് ,സ്വാമി അയ്യപ്പൻ ,നിഴൽ കണ്ണാടി ,സ്നേഹക്കൂട്ചേച്ചിയമ്മ ,കായം കുളം കൊച്ചുണ്ണിയുടെ മകൻ ,കൂടാതെ തമിഴകത്തും താരത്തിന് നല്ല ആരാധകരുമുണ്ട് -തേൻട്രൽ,അഴകി എന്നീ സീരിയലുകളിലാണ്

തമിഴിൽ ശാലു തിളങ്ങിയത് .വിവാഹവും കഴിഞ്ഞാലും തന്റെ തട്ടകം അഭിനയലോകം തന്നെയാണെന്ന് ശാലു പറയുന്നു .കാര്യങ്ങൾ എല്ലാം വിചാരിച്ചപോലെ തന്നെ നടക്കട്ടെ അല്ലാതെ എന്തു പറയാനാണ് -ഈ വര്ഷം സീരിയൽ നടിമാർ കൂട്ടത്തോടെ കല്യാണ പന്തലിലേക്ക് എത്തുന്ന കാഴ്ചക്ക് നാം സാക്ഷിയാകേണ്ടി വരും .എല്ലാവര്ക്കും ദീർഘായുസും -വിവാഹ മംഗളാശംസകളും നേരുന്നു

You may also like...

Leave a Reply

Your email address will not be published. Required fields are marked *