Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Category: Mollywood

0

കുഞ്ചാക്കോ ബോബനെതിരെ വധശ്രമം; വടിവാളുമായെത്തിയ യുവാവ് അറസ്റ്റില്‍

നടന്‍ കുഞ്ചാക്കോ ബോബനു നേരേ വധശ്രമം. സംഭവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശിയായ യുവാവിനെ റെയില്‍വേ പൊലീസ് പിടികൂടി.ഒക്ടോബര്‍ അഞ്ചിന് രാത്രി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുഞ്ചാക്കോ ബോബന്‍ ഷൂട്ടിങിന് വേണ്ടി കണ്ണൂരിലേക്ക് പോകുന്നതിനാണ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. ട്രെയിന്‍ കാത്തുനില്‍ക്കുന്നതിനിടെ സമീപത്ത്...

0

അനുഷ്‌ക ഷെട്ടി അഭിനയജീവിതം അവസാനിപ്പിക്കാനൊരുങ്ങി നടി

ബാഹുബലിയിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ നടി അനുഷ്‌ക ഷെട്ടി അഭിനയം നിര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.നല്ല അവസരങ്ങള്‍ ലഭിക്കാത്തതും വിവാഹജീവിതത്തിലേക്ക് കടക്കുന്നതുമാണ് അഭിനയം നിര്‍ത്താന്‍ താരത്തിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.പതിമ്മൂന്നു വര്‍ഷത്തെ താരജീവിതമാണ് ഇതോടെ താരം അവസാനിപ്പിക്കാനൊരുങ്ങുന്നത്.എന്തായാലും അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളാണെന്നത് താരത്തിന് അഭിമാനിക്കാവുന്നതാണ്.

0

‘ഞാന്‍ കൊച്ചിയിലേക്ക് വന്നാല്‍ എനിക്ക് സ്‌കോച്ചും ഫൈവ്സ്റ്റാര്‍ സൗകര്യവും ഒരുക്കിത്തരാന്‍ ആളുകളുണ്ടാവും സാര്‍

  കലാഭവന്‍ മണിയുടെ മദ്യാപനത്തെക്കുറിച്ച്‌ മനസിലാക്കിയ വേളയില്‍ അദ്ദേഹത്തോട് അവിടെ നിന്ന് താമസം മാറി കൊച്ചിയിലേക്ക് വരാന്‍ താന്‍ പറഞ്ഞതായും പക്ഷെ മണിയുടെ വാക്കുകള്‍ തന്നെ ഞെട്ടിച്ചുവെന്നും, വിനയന്‍ പറയുന്നു മനോരമയുടെ നേരെ ചൊവ്വേ അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാര്‍ , ഞാന്‍ കൊച്ചിയിലേക്ക് വന്നാല്‍...

0

കായംകുളം കൊച്ചുണ്ണിയിലെ കേരളം കാത്തിരുന്ന ആ രഹസ്യം പുറത്ത്?

  ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയിലെ കേരളം കാത്തിരുന്ന ആ രഹസ്യം പുറത്ത്. സിനിമയുടെ സംവിധായകനായ റോഷൻ ആൻഡ്രൂസും മോഹൻലാലും തമ്മിലുള്ള സംഭാഷണം വാട്ട്സാപ്പിലൂടെ ചോർന്നതോടെയാണ് ആ രഹസ്യവും പുറത്തായത്. ചിത്രത്തിന്റെ ഡബ്ബിങ്ങ് സ്റ്റുഡിയോയിൽ നിന്നുള്ള സംഭാഷണമാണ് പുറത്തായതെന്നാണ് അണിയറപ്രവർത്തകരിൽ നിന്നുള്ള വിവരം.    

0

സംഘി എന്ന് വിളിച്ചവര്‍ക്ക് നടി അനുശ്രീയുടെ കിടിലന്‍ മറുപടി: വീഡിയോ കാണാം

സംഘി എന്ന് വിളിച്ചവര്‍ക്ക് കിടിലന്‍ മറുപടി നല്‍കി നടി അനുശ്രീ. ഈസ്റ്റര്‍ ആശംസകള്‍ നേരാനായി ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയപ്പോഴാണ് നടി നിലപാട് വ്യക്തമാക്കിയത്. ഫെയ്‌സ്ബുക്കിലും സംഘി എന്ന വിളി വന്നതോടെ എന്താണ് തനിക്ക് സംഘവുമായുള്ള ബന്ധം എന്ന അവര്‍ വ്യക്തമാക്കുകയായരുന്നു.താന്‍ പാര്‍ട്ടി പ്രവര്‍ത്തകയല്ല. ബാലഗോകുലത്തില്‍ കുഞ്ഞുന്നാള്‍ മുതലേ...

0

മാസങ്ങള്‍ പ്രായമുള്ള കുഞ്ഞിന്‍റെ അണ്ണാക്ക് വരെ മറ്റൊരു സ്ത്രീയുടെ മുല തിരുകി കയറ്റി കൊമേര്‍ഷ്യല്‍ യൂസിനു ഫോട്ടോ എടുക്കുന്നതല്ല സാര്‍ ആക്റ്റിവിസം; ‘മറയില്ലാതെ മുലയൂട്ടാം’ കാംബയിനെ പറ്റിയുള്ള തന്‍റെ അഭിപ്രായവും ചിത്രങ്ങള്‍ പങ്ക് വെച്ച് രശ്മി സംസാരിച്ചു..കണ്ട് നോക്കൂ !!

ഗ്രിഹലക്ഷ്മിക്കെതിരെ രശ്മി നായരുടെ അഭിപ്രായം കണ്ട് നോക്കൂ..മുലയൂട്ടുന്ന അമ്മയും കുഞ്ഞിന്‍റെയും ചിത്രം അതിമനോഹരമായി ലോകത്ത് പല തവണ പകര്‍ത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതൊക്കെയും പകര്‍ത്തപ്പെട്ട കുട്ടികളുടെ അവകാശങ്ങളെ പറ്റിയുള്ള നിയമങ്ങള്‍ കര്‍ശനമായ ഒരു രാജ്യത്തായിരുന്നു എങ്കില്‍ ഗൃഹലക്ഷ്മിയുടെ കവര്‍ മോഡലും ഫോട്ടോഗ്രാഫറും ചൈല്‍ഡ് റൈറ്റ് വയലേഷന് നിയമനടപടി നേരിടേണ്ടി...