Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

സുന്ദരിയായ രേഖ രതീഷിന് ഭർത്താക്കൻമാർ അഞ്ചായിരുന്നു -എന്നിട്ടോ ?

അതാണ് ചോദ്യം എന്നിട്ടോ -എന്നിട്ടെന്താവാൻ .അഞ്ചും പോയി ഇന്നും  സീരിയലിലെ പത്മാവതി എന്ന കഥാപാത്രമായ രേഖ രതീഷ് -അഞ്ചു ഭർത്താക്കന്മാരിൽ നിന്ന് കിട്ടിയ ഒരു മകൻ അയനോടൊപ്പം ഒറ്റ ഭർത്താക്കന്മാർ പോലുമില്ലാതെ സസന്തോഷം ജീവിക്കുകയാണ് .ആദ്യ വിവാഹം പതിനെട്ടു വയസു തികഞ്ഞ ഉടനെയായിരുന്നു പ്രണയവിവാഹം അന്യ മതസ്ഥനായ യൂസഫിനെ ആദ്യ ഭർത്താവായി സ്വീകരിച്ചു എന്നാൽ അതിൽ ആർക്കാണ്മ തിയായതെന്നറിയില്ല -വേർപിരിഞ്ഞു ഉടൻ തന്നെ നിർമ്മൽ പ്രകാശ് എന്ന നടനെ വിവാഹം കഴിച്ചു രണ്ടാം ആദ്യരാത്രിയും കഴിഞ്ഞു നിര്മലിനെയും രേഖ പ്രണയിച്ചു

രുചിച്ചറിഞ്ഞതെന്നയായിരുന്നു വരിച്ചത് പക്ഷെ പ്രണയം തുടിക്കുന്ന മനസ്സിനുടമയായ രേഖക്ക് അവിടെയും അധികം പിടിച്ചുനിൽക്കാനായില്ല കാരണം ഈ പ്രണയത്തിനു വില്ലനായി എത്തിയത് മരണമായിരുന്നു എന്തോ രേഖയുടെയും നിര്മലിന്റെയും ആ കൂട്ടുകെട്ട് ഇഷ്ടപ്പെടാതെ കാലൻനിർമ്മൽ പ്രകാശിനെയും കൊണ്ട് യാത്രയായ് -ശേഷം മൂന്നാം ആദ്യ രാത്രി കമാൽ റോയിയുമായി കമാലിനെ കെട്ടിയ രേഖയ്ക്ക് പ്രണയത്തിനു പകരം കൊടും പീഡനമാണ്സ ഹിക്കേണ്ടി വന്നത് മൂന്നാം ഭർത്താവിൽ നിന്ന് -ശരിക്കു റോയ് ഒരു വില്ലനായി

രേഖയെ വരിഞ്ഞു മുറുക്കി -അതും ഒരു വിവാഹമോചനത്തിലൂടെ അവസാനിപ്പിച്ച് രേഖ ഫ്രീയായി -എന്നാൽ രേഖയ്ക്ക് ഒത്തിരിയൊന്നും ഫീയാകാൻകഴിയുമായിരുന്നില്ല ഒരു മീഡിയയിൽ ജോലി ചെയ്യുന്ന രണ്ടു കുട്ടികളുടെ അച്ഛനായ അഭിലാഷ് എത്തി നാലാം വിവാഹത്തിനായി അങ്ങിനെ നാലാം ആദ്യ രാത്രിയും രേഖ പൂർത്തിയാക്കി അതിൽ ഒരാൺ കുഞ്ഞു അയൺ,പക്ഷെ അധികം ഈ ബന്ധം നീണ്ടില്ല കാരണം അഭിലാഷിന്റെ ഭാര്യ രംഗത്തെത്തി ഒത്തിരി നിയമ പോരാട്ടങ്ങൾ നടത്തി അവർ അഭിലാഷിനെയും കൊണ്ട് മടങ്ങി -ആ ദുഃഖം താങ്ങാനാവാതെ രേഖ അഞ്ചാമതും ആദ്യ രാത്രി ആഘോഷിച്ചു -എന്നാൽ ഇപ്പോൾ കേൾക്കുന്നത് തന്റെ അഞ്ചാമത്തെ ഭർത്താവിനെയും ഉപേക്ഷിചെന്നതരത്തിലാണ് സീരിയലിൽ നന്നായി അഭിനയിക്കുമ്പോൾ

ആളുകൾ അത്‌ഭുതപ്പെടും കാരണം ആ കഥയെഴുതുന്നത്  വേറെ ആളാണല്ലോ അതുകൊണ്ടു തന്നെ അഭിനയിക്കാനും എളുപ്പമാണ്എ ന്നാൽ സ്വന്തം ജീവിതത്തിന്റെ തിരക്കഥയിൽ അഭിനയമല്ലല്ലോ ജീവിതം തന്നെയല്ലേ അത്  വിജയിപ്പിക്കുക കുറച്ചു പ്രയാസമുള്ള കാര്യമാണ് .മഹാഭാരതത്തിലെ പാഞ്ചാലിക്ക് ശേഷം സീരിയലിലെ പാഞ്ചാലിയാണ് രേഖ രതീഷ് .അഞ്ചാമത്
ഭർത്താവ് കയ്യിലുണ്ടെങ്കിൽ വിളക്കി ചേർത്ത് .മകനൊപ്പവും ഭർത്താവിനൊപ്പവും സുഖമായി ജീവിക്കുക .ഇനി ഇത് പോലൊന്ന് എഴുതാൻ -പറയാൻ അവസരമൊരുക്കത്തെ എല്ലാവരും ഇഷ്ടപെടുന്ന നടിയായ രേഖ രതീഷിന് നല്ലൊരു കുടുംബിനിയുമാവുക .
പൂർണ നഗ്നനായി നടൻ കിടന്നു

You may also like...

Leave a Reply

Your email address will not be published. Required fields are marked *