Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

ലൈംഗികബന്ധത്തിനിടെ യുവാവിന്റെ കാഴ്ച പോയി; പിന്നിൽ നടന്നത് അത്യപൂർവ്വ സംഭവം

പലതരത്തില്‍ കണ്ണിന്റെ കാഴ്ച നഷ്ട്ടപ്പെടാറുണ്ട്. എന്നാല്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നു കണ്ണിനു കാഴ്ച നഷ്ടപ്പെടുന്നത് കേട്ടിട്ടുണ്ടോ ?അത്തരം അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് കഴിഞ്ഞ ദിവസം നടന്നത്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് യുവാവിന് കാഴ്ച നഷ്ടമായത്. ലൈംഗികബന്ധത്തിനിടയില്‍ രതിമൂര്‍ച്ഛ പരിതി വിട്ടപ്പോള്‍ 29 വയസുള്ള ബ്രിട്ടീഷുകാരനു കാഴ്ച നഷ്ടമായി എന്നാണു റിപ്പോര്‍ട്ട്.

രാത്രി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോഴാണ് ഇയാള്‍ക്കു കാഴ്ച നഷ്ട്ടമായത്. കാഴ്ച നഷ്ട്ടപ്പെട്ട ഉടനെ എമര്‍ജന്‍സി ഐ ക്ലിനിക്കില്‍ ഇയാളെ എത്തിച്ചു. തുടര്‍ന്ന് ഇടതു കണ്ണിന്റെ സെന്‍ട്രല്‍ വിഷനില്‍ ഒരു തടസം കണ്ടെത്തുകയായിരുന്നു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടയില്‍ മരണം സംഭവിക്കുന്ന പുരുഷന്മാരുടെ എണ്ണം കൂടിവരികയാണ്. ബ്രിട്ടിഷ് മെഡിക്കല്‍ ജേര്‍ണലിലാണ് ഇതു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വളരെ അപൂര്‍വ്വമായി സംഭവിക്കുന്ന അപകടമാണ് ഇത് എന്ന് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

You may also like...

Leave a Reply

Your email address will not be published. Required fields are marked *