പൊഴിഞ്ഞ ഓരോ സുഷിരത്തിലും വീണ്ടും മുടി കിളുർക്കാൻ വൈദ്യരുടെ ഒറ്റമൂലി !!
ഇന്ന് എല്ലാവരും പ്രതേകിച്ചു ചെറുപ്പക്കാര്‍ക്കും കുട്ടികള്‍ക്കു പോലും കണ്ടുവരുന്ന പ്രധാന പ്രശ്നമാണ് നരച്ച മുടി . എന്നാൽ നരച്ച മുടി കറുപ്പിക്കാൻ ഒരുപാട് ഉത്പന്നങ്ങൾ ഇന്ന് മാർക്കറ്റിൽ ലഭിക്കുന്നുണ്ട്. എന്നാൽ ആ ഉത്പന്നങ്ങൾ നരച്ച മുടി എന്നന്നേക്കുമായി ഇല്ലാതാകുന്നില്ല. കുറച്ച ദിവസങ്ങൾക്കു ശേഷം വീണ്ടും മുടി കറുപ്പികണം.
എന്നാൽ ഇന്ന് ഇവിടെ പറയാൻ പോകുന്നത് നരച്ച മുടി എന്നന്നേക്കുമായി കറുപ്പിക്കാനും നരച്ച മുടി പൂർണമായും ഇല്ലാതാക്കാനും കഴിയുന്ന ഒരു നാടന്‍ വഴിയെക്കുറിച്ചാണ്. നമുക്കു വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒരു പ്രത്യേക തരം എണ്ണ വഴി എത്ര നരച്ച മുടിയും കറുപ്പിയ്ക്കാം.മയിലാഞ്ചി ഇല, വെളിച്ചെണ്ണ എന്നിവയാണ് മുടി കറുപ്പിയ്ക്കാനുള്ള ഈ പ്രത്യേക തരം എണ്ണ തയ്യാറാക്കാന്‍ വേണ്ടത്.ഇനി ഇത് തയാറാക്കി ഉപയോഗിക്കേണ്ട വിധം താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം .
മുടി കൊഴിച്ചില്‍ ഒരു പ്രശ്നമാണോ ഇതാ മോഹനന്‍ വൈദ്യര്‍ പറഞ്ഞു തരുന്ന ചില പരിഹാര മാര്‍ഗ്ഗങ്ങള്‍ .തീര്‍ച്ചയായും ഉപകാരപെടും .പൊതുജനങ്ങളുടെ അറിവിലേക്കായി ഷെയര്‍ ചെയുക