Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

ഉപ്പും മുളകും സീരിയലിലെ നായികയുടെ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

ഉപ്പും മുളകും എന്ന സീരിയലിലെ നീലു എന്ന നീലിമ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. നാല് മക്കളുടെ അമ്മ.. ബാലുവിന്റെ ഭാര്യ. പ്രേക്ഷകരെ വെറുപ്പിക്കാത്ത ചുരുക്കം ചില ടെലിവിഷന്‍ സീരിയലുകളിലൊന്നാണ് കളേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും ഉപ്പും മളകും എന്ന പരിപാടിയിലൂടെ ബാലുവിനും മക്കള്‍ക്കുമൊപ്പം പ്രേക്ഷകരെ ഏറെ ചിരിപ്പിയ്ക്കുന്ന കഥാപാത്രമാണ് നിഷ സാരംഗ് അവതരിപ്പിയ്ക്കുന്ന നീലു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ദുരിതങ്ങളിലൂടെയാണ് കടന്നുപോയത്.

നീലുവിന്റെ വ്യക്തി ജീവിതത്തില്‍ സംഭവിച്ചതെന്താണെന്നറിയാന്‍ തുടര്‍ന്ന് വായിക്കാം…ലിവിങ് റിലേഷന്‍ നിഷ സാരംഗ് വിവാഹം കഴിച്ചിട്ടില്ല. ലിവിങ് റിലേഷനായിരുന്നു. ഭര്‍ത്താവ് എന്ന് പറയുന്ന ആളുമായി തുടക്കത്തിലൊക്കെ നല്ല ബന്ധമായിരുന്നു. ആ ബന്ധത്തില്‍ രണ്ട് പെണ്‍കുട്ടികളും ഉണ്ടായി. പിന്നെ എല്ലാം വഷളാകുകയായിരുന്നു.

You may also like...

Leave a Reply

Your email address will not be published. Required fields are marked *