Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

മാസ്റ്റർ പീസ് കാണാൻ വരുന്നവരെ തിയേറ്ററിൽ നിന്ന് പറഞ്ഞു വിടുന്നു | ഇത് ആരാണെങ്കിലും തെണ്ടിത്തരം ആണ്

നിറഞ്ഞ സദസ്സിൽ മാസ്റ്റർ പീസ് കളിക്കുന്ന കോട്ടയം പോലുള്ള ചില സ്ഥലങ്ങളിൽ ഷോ തുടങ്ങുന്ന സമയങ്ങളിൽ തിയേറ്ററിൽ വരുന്ന കുടുംബ പ്രേക്ഷകരോട് ചില വ്യക്തികൾ തിയേറ്ററിൻറെ മുന്നിൽ വന്ന് നിന്ന് കൊണ്ട് ചിത്രത്തിനെതിരെ വളരെ മോശമായി കുപ്രചരണം അഴിച്ചു വിടുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇമ്മാതിരി പ്രവർത്തികളിൽ നിന്നും പിന്മാറാതെ പക്ഷം ഞങ്ങൾ നിയമപരമായിത്തന്നെ ഇതിനെ നേരിടുന്നതായിരിക്കും എന്ന് അറിയിച്ചു കൊള്ളുന്നു. ഇത് ഒരു മുന്നറിയിപ്പായി എടുക്കുക. സ്നേഹപൂർവ്വം

Related News

You may also like...

Leave a Reply

Your email address will not be published. Required fields are marked *