എന്നെ തേച്ചിട്ട് പോയവന്റെ മുന്നില്‍ കരഞ്ഞും പിഴിഞ്ഞും നിന്ന് എന്റെ വില കളയാന്‍ ഞാന്‍ തയ്യാറായിരുന്നില്ല…
പോട്ടെ പുല്ല്… ഇവനെ കണ്ടിട്ടൊന്നുമല്ലല്ലോ എന്നെ ദെെവം സൃഷ്ടിച്ചിരിക്കുന്നതെന്ന് സ്വയം പറഞ്ഞ് മനസ്സിനെ പാകപ്പെടുത്തി ഒന്നും സംഭവിക്കാത്ത പോലെ പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്ന എന്നോട് സഹൃത്തുക്കള്‍ പലപ്പോഴും ചോദിച്ചിട്ടുണ്ട് അവന്‍ പോയതില്‍ നിനക്കൊരു സങ്കടവുമില്ലേ എന്ന്…?? അന്നവരോട് ഞാന്‍ പറഞ്ഞിരുന്നത് ഇന്നലെ വന്ന് ഇന്ന് പോയ...