ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് ആ പരസ്യത്തിലെ പെണ്‍കുട്ടിയെ ഇപ്പോള്‍ കാണണം ഞെട്ടും
തിയേറ്ററുകളിൽ സിനിമ കണ്ടിട്ടുള്ള ആരും മറക്കാത്ത പരസ്യം ഉണ്ട് ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്ന് പറയുന്ന പുകയില വിരുദ്ധ പരസ്യം അതിലെ അച്ഛനെയും മകളെയും എല്ലാവരും ഓർക്കുന്നുണ്ടാവാം അതിൽ അഭിനയിച്ച കൊച്ചുകുട്ടിയാണ് സിമ്രാൻ നടേക്കർ എന്നാൽ ഇന്ന് ആ കുട്ടിയെക്കണ്ടാൽ നമുക്ക് അത്രപെട്ടെന്ന് മനസിലാക്കാൻ കഴിയില്ല 45 സെക്കൻഡുകൾ മാത്രം ഉള്ള പരസ്യത്തിലെ ആ കൊച്ചു സുന്ദരി ഇന്ന് വളർന്ന് വലുതായിരിക്കുന്നു ഇൻസ്റ്റാഗ്രാമിൽ 40000 അധികം ഫോള്ളോവെർസ് ഉള്ള ഒരു കൊച്ചുതാരം തന്നെയാണ് ഈ കൊച്ചു 16 കാരി. 2008 ൽ ആയിരുന്നു സിമ്രാനെ ഉൾപ്പെടുത്തി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം പുകയില വിരുദ്ധ പരസ്യം പുറത്തിറക്കിയത് . സിമ്രാന്റെ ഇപ്പോഴത്തെ ചിത്രങ്ങൾ കാണാം