സൈബര്‍ സെല്ലിന് നടുവിരല്‍ നമസ്‌ക്കാരം പറഞ്ഞ് ഒരു പെണ്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
പാര്‍വതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റദിവസം കൊണ്ട് പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്ത സൈബര്‍ സെല്ലിന് നടുവിരല്‍ നമസ്‌ക്കാരം പറഞ്ഞ് ഒരു പെണ്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സമാനമായ കേസുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഉണ്ടായ അനുഭവം വിവരിച്ചുകൊണ്ടാണ് നിമ്മി എന്ന പെണ്‍കുട്ടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുന്ന നിമ്മിയുടെ ഫെയ്‌സ്ബുക്ക്...