പിഴച്ചവൾ – ഭർത്താവ് അറിയാതെ മോളെയും ഇട്ട് നിന്റെ കൂടെ പോരുന്നതിന് ഞാൻ തന്നെയാ സമ്മതം തന്നത്
സമയം 12 ആവാൻ ആയിട്ടുണ്ട് കുൽസു ഉറങ്ങാതെ കാത്തിരിക്കുകയാണ്, നേരത്തെ പറഞ്ഞു ഉറപ്പിച്ച പ്രകാരം രവി മിസ്സ് കാൾ അടിക്കുമ്പോൾ ഇറങ്ങണം.. കട്ടിലിന്റെ അങ്ങെ തലക്കൽ ഫൈസൽ അപ്പോഴും നല്ല ഉറക്കത്തിൽ ആയിരുന്നു അവൾ പതിയെ എഴുന്നേറ്റ് തന്റെ ബാഗ് എല്ലാം അലമാരയിൽ നിന്നും പുറത്തു എടുത്ത്...