ഒരു ദിവസം അവൾ മനസ്സിൽ പലതും കണക്കുകൂട്ടി അവനെ വീട്ടിലേക്ക് ക്ഷണിച്ചു..
എന്താ ചേച്ചിടെ പേര് ? രമ്യ.. വീട് ? കോഴിക്കോട് ചെക്കന്റെ ആരായിട്ട് വരും ? ആരുമല്ല , ഭർത്താവിന്റെ സുഹൃത്താണ് വിവാഹം കഴിക്കുന്ന പയ്യൻ ആഹാ , അപ്പോൾ ഭർത്താവ് വിദേശത്താണ് , ആൾക്ക് വരാൻ പറ്റാത്തോണ്ടാ , ഞാൻ വന്നത് കുട്ടികൾ ? രണ്ടു...